Pages

Friday 22 July 2011

നടുഭാഗം ഷാപ്പ്‌

                                                           നടുഭാഗം ഷാപ്പ്‌ 

ഇനി ചട്ടിയിലേക്ക്

സംസ്ഥാന മത്സ്യം ആക്കിയാലും ഞങ്ങളുടെ വിധി ഇതുതന്നെ കുമരകം വേമ്പനാട് കായലില്‍ നിന്നും പിടിച്ച കരിമീന്‍ 

നല്ല അന്തി കള്ള് റെഡി

നല്ല അന്തി കള്ള് റെഡി 

Thursday 21 July 2011

നല്ല കരിമീന്‍ പൊള്ളിച്ചത് വേണോ

ഇത് ഞങ്ങളുടെ ഫ്ലാറ്റ്

ഇത് ഞങ്ങളുടെ ഫ്ലാറ്റ് :- കുമരകം മങ്കുഴി പാടശേഖരത്തിന്‍റെ സമീപം തെങ്ങില്‍ കിളികള്‍ കൂട്ടത്തോടെ കൂടുവെച്ചതിന്‍റെ ദൃശ്യം...

Wednesday 20 July 2011

ജീവിത യാഥാര്‍ത്ഥ്യം

നമുക്ക് എന്ത് ഹൌസ്ബോട്ട് ടൂറിസം, മീന്‍ കിട്ടിയിട്ട് വേണം ഉച്ചക്ക് കറിയാക്കാന്‍. .. --ചീപ്പുങ്കല്‍ നിന്നുള്ള ദ്രശ്യം ....